Indian players for whom West Indies Test series will be crucial<br />വെസ്റ്റ് ഇന്‍ഡീസിനെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. രണ്ടു ടെസ്റ്റുകളിലാണ് ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുന്നത്. <br />ഇപ്പോള്‍ ടീമിലുള്ള ചില താരങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ പരമ്പര. അവസരം ലഭിച്ചിട്ടും അതു മുതലെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരുപക്ഷെ ഇവര്‍ക്കു സ്ഥാനം തന്നെ നഷ്ടമായേക്കും. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.<br /><br />